Poornima Indrajith About Indrajith | ഭർത്താവിന് പൂർണ സപ്പോർട്ടുമായി പൂർണിമ | FilmiBeat Malayalam

2022-05-13 2

Poornima Indrajith About Indrajith
സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പത്താം വളവ്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ഛായാഗ്രഹണം രതീഷ് റാം.
#PathaamValavu #PoornimaIndrajith #IndrajithSukumaran